കൊച്ചി: നഗരത്തിലെ കൊതുക് ശല്യത്തിൽ പ്രതിഷേധിച്ച് നഗരസഭയ്ക്ക് മുന്നിൽ തിരുവാതിര കളിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊച്ചിയിൽ കൊതുക് ശല്യം അതിരൂക്ഷമാണ്. പ്രതിപക്ഷമടക്കം നിരവധിപേർ പരാതികൾ നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ ആരോപണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News