24.7 C
Kottayam
Wednesday, October 9, 2024

ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ ഇവയാണ്; ‘ടോപ്പ് 250 ഇന്ത്യൻ’ ലിസ്റ്റ് പുറത്തിറക്കി ഐഎംഡിബി

Must read

കൊച്ചി:സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്.

തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്ന് ഐഎംഡിബി പറയുന്നു. ടോപ്പ് റേറ്റഡ് 250 ലിസ്റ്റിലെ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. എക്കാലത്തെയും മലയാള സിനിമകള്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റില്‍ എത്രാമത് എന്ന നമ്പറും ഏത് ചിത്രം എന്നതുമാണ് ചുവടെ. 

8. ഹോം

9. മണിച്ചിത്രത്താഴ്

14. കുമ്പളങ്ങി നൈറ്റ്സ്

15. കിരീടം

17. സന്ദേശം

26. ദൃശ്യം 2

29. നാടോടിക്കാറ്റ്

36. ദൃശ്യം

45. ബാം​ഗ്ലൂര് ഡെയ്സ്

48. പ്രേമം

49. ദേവാസുരം

56. ചിത്രം

72. സ്ഫടികം

84. മഞ്ഞുമ്മല്‍ ബോയ്സ്

88. ജന ​ഗണ മന

103. മഹേഷിന്‍റെ പ്രതികാരം

107. 2018

111. ഉസ്താദ് ഹോട്ടല്‍

144. ദി ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

168. നായാട്ട്

172. അയ്യപ്പനും കോശിയും

177. ചാര്‍ലി

180. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്‍റ്

182. തൊണ്ടിമുതലും ദൃക്സാക്ഷിയും

186. ടേക്ക് ഓഫ്

197. ഹൃദയം

199. ട്രാഫിക്

200. ആന്‍ഡ്രോയ്സ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25

213. അഞ്ചാം പതിരാ

216. ജോസഫ്

218. മെമ്മറീസ്

221. മാലിക്

235. മുംബൈ പൊലീസ്

247, മുകുന്ദനുണ്ണി അസോസിയേറ്റ്സ്

248. അങ്കമാലി ഡയറീസ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി, ഒരു സൈനികൻ രക്ഷപ്പെട്ടു; തെരച്ചിൽ തുടരുന്നു

ശ്രീനഗര്‍: തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലൊരാൾ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു....

ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

ഇടുക്കി: ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സസ്പെൻഷൻ സ്റ്റേ ചെയ്തത്. ആരോപണങ്ങളിൽ മറുപടി നൽകാൻ ഡോ.എൽ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിൻ്റെ നടപടി. ഡോ. എൽ...

തൃശ്ശൂരിൽ ദേശീയ പാതയിൽ കുഴൽപ്പണ സംഘത്തെ ആക്രമിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ

തൃശൂര്‍: ദേശീയപാതയില്‍ കുഴല്‍പ്പണകടത്തു സംഘത്തെ ആക്രമിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് നൂറണി പുളക്കാട് സ്വദേശി എ.അജ്മല്‍ (31), കൊല്ലങ്കോട് എലവഞ്ചേരി കരിങ്കുളം അജിത്ത് (29) എന്നിവരെയാണു...

ആ ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്

തിരുവനന്തപുരം: തിരുവോണം ബമ്പർ അടിക്കുന്ന ഭാഗ്യവാനാര് ? ഒന്നാം സമ്മാനമായ 25 കോടി ലഭിക്കുന്ന ഭാഗ്യാവാനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.  ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക. 25 കോടി രൂപയുടെ...

ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിതയുടെ വലയില്‍ കൂടുതല്‍ പോര്‍ വീണോ?അന്വേഷണം വ്യാപിപ്പിക്കും

കാസർകോട്: കാസർകോട് കുമ്പളയിൽ ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ തുടർന്നാണ് അധ്യാപികയായ...

Popular this week