കോഴിക്കോട്: കൂടത്തായിലെ കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിനു വേണ്ടി അഡ്വ. ബി.എ. ആളൂര്‍ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന ആവശ്യവുമായി ഏറ്റവും അടുത്ത ബന്ധുക്കള്‍…