youth congress against v v rajesh
-
News
രണ്ടു മണ്ഡലങ്ങളില്‍ വോട്ട്; വി.വി രാജേഷിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഇരട്ടവോട്ടിന്റെ പേരില്‍ ബി.ജെ.പി നേതാവും വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ വി.വി രാജേഷിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. നെടുമങ്ങാട്, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ രാജേഷിന്റെ പേരുണ്ട്. ഇത്…
Read More »