Youth attacked temple festival two arrested
-
News
ആലപ്പുഴയിൽ ഉത്സവത്തിനിടെ നാടൻ പാട്ട് നടക്കുമ്പോൾ യുവാവിന്റെ തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചു, വധശ്രമത്തിന് രണ്ട് പ്രതികൾ പിടിയിൽ
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ താമല്ലാക്കൽ പാലക്കുന്നിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിനിടയിൽ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. താമല്ലാക്കൽ…
Read More »