youth arrested rape nine standard student
-
News
ഭാര്യയുടെ ട്യൂഷന് ക്ലാസില്‍ പഠിക്കാന്‍ വന്ന ഒന്‍പതാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
തൃശൂര്‍: മാള പുത്തന്‍ചിറയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ വെടിമറ കമ്പിവേലിക്കകം കോളനിയിലെ കൈപ്പുറം ബിബിന്‍ ലാലി(33)നെയാണ് ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയും…
Read More »