youth arrested for rape minor girl thrissur
-
News
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
തൃശൂര്‍:സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ നൗഫലിനെയാണ് (25)…
Read More »