youth arrested for killing wife
-
Crime
കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി സ്കൂട്ടറിന്റെ പിന്‍സീറ്റിലിരുത്തി മൃതദേഹവുമായി പോയ യുവാവ് പിടിയില്‍ : മൃതദേഹത്തിന്റെ കാല് റോഡില്‍ ഉരഞ്ഞു,നാട്ടുകാര്‍ പിടി കൂടി
രാജ്കോട്ട്: കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ മൃതദേഹം സ്കൂട്ടറില്‍ തിരികിവച്ച് സഞ്ചരിച്ച യുവാവ് അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ടിലെ പലിതനയിലാണ് അമിത് ഹേമനാനി (34) എന്നയാളെ ഞായറാഴ്ച പകല്‍ പിടികൂടിയത്.…
Read More »