youth arrested cheating and rape minor girl
-
കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെ നഗ്നദൃശ്യങ്ങള്‍ നിരവധി പേര്‍ക്ക് അയച്ചുകൊടുത്തു; യുവാവ് പിടിയില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി നിരവധി പേര്‍ക്ക് അയച്ചു കൊടുക്കുയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍…
Read More »