women-were-harassed-during-the-festival-and-women-sis-were-attacked
-
ഉത്സവത്തിന് ഇടയില്‍ സ്ത്രീകളെ ശല്യം ചെയ്തു; കടിച്ചും മര്‍ദിച്ചും വനിതാ എസ്. ഐക്ക് നേരെയും ആക്രമണം
കൊട്ടിയം: ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ പൊലീസിനെ ആക്രമിച്ചു. പിടികൂടാനെത്തിയ വനിതാ എസ്ഐയെയും പൊലീസ് ഉദ്യോഗസ്ഥനെയുമാണ് ഇയാള്‍ ആക്രമിച്ചത്. മര്‍ദിക്കുകയും കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു.…
Read More »