Women protests rises in afghanistan over taliban’s women oppression policies
-
News
താലിബാന്റെ നിറതോക്കുകള്ക്കുമുന്നില് പതറാതെ വനിതകളുടെ പ്രക്ഷോഭം,തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെടരുതെന്ന് ലോകത്തോട് പെണ്ണുങ്ങൾ
കാബൂൾ:താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനിതാ സാമൂഹ്യപ്രവർത്തകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലിംഗപരമായ സമത്വത്തിനുവേണ്ടിയും പുതിയ സർക്കാരിൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടുമാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക്…
Read More »