Woman si fought each other Kollam
-
Featured
കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരാൾക്ക് പരുക്ക്
കൊല്ലം:കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ എസ്ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു വനിതാ പൊലീസ് എസ്ഐക്ക് പരിക്കേറ്റു. പരാതി പറയാനെത്തിയവര്‍ക്ക് മുന്നില്‍ പരസ്യമായിട്ടായിരുന്നു ഇവരുടെ ഏറ്റുമുട്ടല്‍. സ്റ്റേഷന്…
Read More »