woman hand over man who insult her
-
Kerala
കടന്നുപിടിച്ചയാളുടെ മുഖത്തിടിച്ചു; പിടിച്ചു നിര്‍ത്തി പോലീസിനു കൈമാറി യുവതി
കൊച്ചി: പ്രഭാതസവാരിക്കെത്തിയ യുവതിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമം. കൊച്ചി പനമ്പള്ളി നഗറിലെ നടപ്പാതയിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം. നടക്കാനെത്തിയ യുവതിയെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ…
Read More »