woman-forced-to-take-off-burqa-in-madhya-pradesh
-
News
ഹിന്ദു യുവാവിന്റെ കൂടെ സ്കൂട്ടറില്‍ സഞ്ചരിച്ചു; വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയുടെ ബുര്‍ഖ നിര്‍ബന്ധിച്ച് അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ആയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ബുര്‍ഖ പരസ്യമായി അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ്…
Read More »