woman died accident when hear sons death
-
News
മകന് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ വാഹനമിടിച്ച് മരിച്ചു
ബംഗളൂരു: മകന്റെ ആത്മഹത്യ വിവരം അറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ വാഹമിടിച്ച് മരിച്ചു. മരനഹള്ളി സ്വദേശിനി ലീലവതിയാണ്(39)അപകടത്തില്‍പ്പെട്ട് മരിച്ചത്. മകന് മോഹന്‍ ഗൗഡ(19)യാണ് വീടിനുള്ളില്‍…
Read More »