തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും അടച്ചിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എക്സൈസ് മന്ത്രി വിളിച്ച യോഗം ഇന്ന്. നികുതി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ വൈകിട്ടോടെയാണ് യോഗം ചേരുക.…