Wife killed husband extramarital relationship
-
News
മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമെന്ന് സംശയം; ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ തലയില്‍ ആട്ടുകല്ലിട്ടു കൊന്നു ഭാര്യ
ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ല് തലയിലിട്ടു കൊന്നു. തമിഴ്നാട്ടില്‍ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. വിരുദുനഗര്‍ സ്വദേശി കലൈവാണി(38)യാണ് ഭര്‍ത്താവ് അന്‍പരശ(42)ന്റെ തലയില്‍…
Read More »