ഉടമയേയും പ്രിയപ്പെട്ടവരെയും കാണുമ്പോഴും സന്തോഷം തോന്നുമ്പോഴും നായ്ക്കള്‍ വാലാട്ടുമെന്നാണ് പൊതുവിശ്വാസം. ഇതു പക്ഷെ, പൂര്‍ണമായും ശരിയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. നായ്ക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഗമായും അവ വാലാട്ടാറുണ്ട്.…