why-did-lord-hanumans-tail-not-burn-madhya-pradesh-bhoj-open-university-course
-
News
ഹനുമാന്റെ വാലിന് എന്തുകൊണ്ട് തീപിടിച്ചില്ല; ശാസ്ത്രീയമായി പഠിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്‍വ്വകലാശാല
മധ്യപ്രദേശ്: ഹനുമാന്റെ വാല് എന്തുകൊണ്ട് തീപിടിച്ച് കരിഞ്ഞില്ല എന്നത് ശാസ്ത്രീയമായി പഠിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്‍വകലാശാല. ഭോജ് ഓപ്പണ്‍ സര്‍വകലാശാലയാണ് ഈ കോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021-2022 അക്കാദമിക വര്‍ഷത്തേക്ക്…
Read More »