wall of the school collapsed when bjp leader lands
-
News
ബിജെപി അധ്യക്ഷന്‍ പറന്നിറങ്ങി; സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു
ബാലിയ: ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങവെ സ്കൂള്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഹെലികോപ്റ്ററില്‍നിന്നുള്ള ശക്തമായ കാറ്റ് മൂലമാണ് ചുറ്റുമതില്‍ തകര്‍ന്ന്…
Read More »