തൃശൂരിലെ തെരുവ് അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന് വിനു മോഹന്‍. ചൊവ്വാഴ്ച ഉച്ചയോടെ തേക്കിന്‍കാട് പാര്‍ക്ക് ഹൗസിന് സമീപമായിരുന്നു ആഘോഷം. കേക്ക് മുറിച്ച് അവിടെ കൂടിയ അന്തേവാസികള്‍ക്ക്…