vayanadu highway roberry 14 accused arrested
-
Crime
വയനാട്ടില്‍ 14 അംഗ ഹൈവേ കവര്‍ച്ച സംഘത്തെ അറസ്റ്റ് ചെയ്തു.
കല്‍പ്പറ്റ: വയനാട്ടില്‍ ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിവന്ന 14 അംഗ യുവാക്കളുടെ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.മൈസൂരില്‍ സ്വര്‍ണ്ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് വെങ്ങപ്പള്ളി സ്വദേശികളായ യുവാക്കളെയാണ്…
Read More »