vathikan-court-rejects-lucy-kalappuras-appeal
-
News
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ തള്ളി; പുറത്താക്കല്‍ നടപടി ശരിവച്ച് വത്തിക്കാന്‍ സഭാ കോടതി
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളി വത്തിക്കാന്‍ സഭാ കോടതി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു.…
Read More »