v t balram mla
-
Health
വി.ടി. ബല്‍റാം എം.എല്‍.എ ക്വാറന്റൈനില്‍
പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എ ക്വാറന്റൈനില്‍ പ്രവേശിച്ചു. തൃത്താല സ്റ്റേഷനിലെ കൊവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനനുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടതിനെ തുടര്‍ന്നാണ് ബല്‍റാം നിരീക്ഷണത്തില്‍ പോയത്. എംഎല്‍എ തന്നെയാണ് ഇക്കാര്യം…
Read More » -
Kerala
‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും..’ പാട്ടുപാടി പ്രതിഷേധിച്ച് വി.ടി ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി വി.ടി ബല്‍റാം എംഎല്‍എ. പാട്ട് പാടിയാണ് നേതാവ് നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത കലാകാരന്മാര്ക്ക് ഐക്യദാര്‍ഢ്യം…
Read More » -
Kerala
‘ഇദ്ദേഹം വിജയനാണോ.. അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍.. പിണറായിയെ ട്രോളി വി.ടി ബല്‍റാം
കൊച്ചി: സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന നടപടി വിവാദത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വിടി ബല്‍റാം എംഎല്‍എ, ‘ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍..ഏഴെട്ടു പേരെ…
Read More »