Uthra murder case turning point
-
News
ഉത്രയെ കാെല്ലാനുള്ള പാമ്പിനെ പാമ്പ് പിടുത്തക്കാരൻ സുരേഷ് കൈമാറിയത് സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച്,അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കിൽനിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി, കുടുംബം ഒന്നടങ്കം അകത്തു പോയേക്കും
കൊല്ലം: അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പുകടിപ്പിച്ച് കാെന്ന കേസിൽ കുടുംബത്തിനും പങ്കുണ്ടെന്ന് സൂചന നൽകി ഒന്നാം പ്രതി സൂരജ്.തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ അമ്മയുടെയും സഹോദരിയുടെയും…
Read More »