കോട്ടയം: മഴയും പ്രളയക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ നാളത്തെ പരീക്ഷകള്‍ മാറ്റി. കേരള, മഹാത്മാഗാന്ധി, ആരോഗ്യ സര്‍വകലാശാല പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. ഈ സര്‍വകലാശാലകള്‍…