ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ സർവകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം തുടങ്ങുന്നത് വൈകും. സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നു യുജിസി നിയോഗിച്ച സമിതി ശുപാർശ…