uapa
-
News
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയ്ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് എന്‍.ഐ.എ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ രാജ്യദ്രാഹക്കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് എന്‍ഐഎ…
Read More » -
Kerala
കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരിയടക്കം മൂന്ന് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു
കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരി അടക്കം മൂന്ന് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കഴിഞ്ഞ മാസം സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലുള്ള ചെക്ക്യേരി…
Read More » -
Kerala
ഇരുവര്‍ക്കും മാവോയിസ്റ്റുകളുമായി അടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്; അലനേയും താഹയേയും പുറത്താക്കാനൊരുങ്ങി സി.പി.എം
തിരുവനന്തപുരം: കോഴിക്കോട് യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങി സിപിഎം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിക്കാനാണ് പാര്‍ട്ടി തീരുമാനം.…
Read More » -
Kerala
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. ഏതു സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി…
Read More »