ആലപ്പുഴ: രാഷ്ട്രീയം മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം എം.എല്‍.എ അഡ്വ. യു പ്രതിഭ. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട വസീഗരാ…