two year old death follow up Kozhikode
-
News
കിടക്കവീണ് മരിച്ചെന്ന് ബന്ധുക്കള്‍,ശരീരത്തില്‍ പാടുകളില്ല;രണ്ട് വയസുകാരന്റെ മരണത്തില്‍ പോലീസ് വിശദപരിശോധനയ്ക്ക്
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ അന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്ന് പൊലീസ്. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് (2)…
Read More »