two house boats set fire alappuzha
-
News
ആലപ്പുഴയില്‍ രണ്ട് ഹൗസ്ബോട്ടുകള്‍ കത്തിനശിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിനശിച്ചത്. പുന്നമട കന്നിട്ടയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.…
Read More »