Two girls drowning death Malappuram panthalore
-
News
മലപ്പുറം പന്തല്ലൂരിൽ രണ്ടു പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി
മലപ്പുറം:ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവർ. ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി തിരച്ചിൽ…
Read More »