ആലപ്പുഴ: ലോക്ക്ഡൗണിനിടെ ചെങ്ങന്നൂരില്‍ ട്യൂഷന് ക്ലാസില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ മുളക്കുഴിയിലാണ് സംഭവം. മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. ജുവനൈല്‍…