ശബരിമല: മരക്കൂട്ടത്തിനടുത്ത് വൻമരം ഒടിഞ്ഞുവീണ് പത്ത് അയ്യപ്പന്മാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമൻ, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറ്റാർ…