നെടുക്കണ്ടം: പീരുമേട് സബ്ജയില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ആശുപത്രില്‍ എത്തുമ്പോള്‍ രാജ്കുമാര് അവശനായിരുന്നു. ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി…
Read More »