തിരുവനന്തപുരം:ചരിത്രവിജയമാണ് വട്ടിയൂര്‍കാവില്‍ മേയര്‍ബ്രോ നേടിയത്. വര്‍ഷങ്ങളായി രണ്ടാം സ്ഥാനത്തുണ്ടായ ബി.ജെ.പി മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.സംസ്ഥാനത്തൊന്നാകെ വോട്ടു നഷ്ടപ്പെട്ട എന്‍.ഡി.എ മുന്നണി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്യുന്നു.…
Read More »