ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്കകോളയും തംസ്അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചയാള്‍ക്ക് സുപ്രീംകോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. രണ്ട് പാനീയങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് ഉമേദ്സിന്‍…