തൃശൂര്‍: സര്‍ക്കാരിന്റെ അനുവാദത്തോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പൂരം നടത്തിപ്പിനെ സംബന്ധിച്ച…