THREE YEAR OLD KID DIED MALAPPUARAM
-
News
കാർ ദേഹത്ത് കയറി കുഞ്ഞു മരിച്ചു
മലപ്പുറം: വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീൻ ഫർസാന ദമ്പതിമാരുടെ മകൾ ആയിഷയാണ് മരിച്ചത്.…
Read More »