Three girls escaped from champakkara mahila mandhir
-
Crime
രണ്ടാം നിലയിൽ നിന്ന് സാരിയിൽ തൂങ്ങി ഇറങ്ങി, ഗേറ്റു ചാടി പുറത്തേക്ക്, കൊച്ചിയിലെ ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി
എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി. പ്രായപൂര്‍ത്തിയാകാത്തവരാണ് മൂന്നുപേരും. ഒരാള്‍ ബംഗ്ലാദേശ് സ്വദേശിനിയാണ്. വെളുപ്പിനെ മുന്നുമണിക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. രണ്ടാം നിലയിലെ കമ്പിയില്‍…
Read More »