thiruvanthapuram corporation councilor died due to covid
-
News
തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് വെട്ടുകാട് ഡിവിഷനിലെ സിപിഎം കൗണ്‍സിലര്‍ സാബു ജോസ് (45) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയിലേറെയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.…
Read More »