thiruvanchoor about threat letter
-
News
ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ഭീഷണിയില്‍ ഭയപ്പെടില്ല. പ്രത്യേക സുരക്ഷ ആവശ്യപ്പെടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വധ ഭീഷണിയില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തിരുവഞ്ചൂരിന്…
Read More »