thiruvanathapuram
-
Kerala
തിരുവനന്തപുരത്ത് ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു. ആനയറ സ്വദേശി നീരജിനാണ് ക്രൂരമര്‍ദനമേറ്റത്. നീരജിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ…
Read More » -
Kerala
ബൈക്കിലെത്തി യുവതികളെ സ്ഥിരമായി ദേഹോപദ്രവം ചെയ്തിരുന്ന മദ്രസ അധ്യാപകന് പിടിയില്‍
തിരുവനന്തപുരം: ബൈക്കിലെത്തി ടെക്നോപാര്‍ക്കിലെ യുവതികളെ ദേഹോപദ്രവം ചെയ്ത് രക്ഷപ്പെടുന്ന മദ്രസ അധ്യാപകന് ഒടുവില്‍ പിടിയില്‍. വെട്ടുറോഡ് സൈനിക സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ്…
Read More » -
Kerala
തലസ്ഥാനത്തെ ബേക്കറികളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍
തിരുവനന്തപുരം: തലസ്ഥാനത്തെ ബേക്കറികളില്‍ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ വൃത്തഹീനമായസാഹചര്യങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ പാചകം ചെയ്യുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ്…
Read More » -
Kerala
തിരുവനന്തപുരത്ത് വീടിനുള്ളില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിനുള്ളില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാവുനിന്നകുഴിയില് ബിജു(41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിഴിഞ്ഞം മുല്ലൂരില്‍ വീടിനുളിലാണ് മൃതദേഹം കണ്ടത്. ബിജുവിന്റെ സഹോദരിയാണ് മൃതദേഹം ആദ്യം…
Read More » -
Crime
തിരുവനന്തപുരത്ത് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറാണ് സംഭവത്തില്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ ബാലപീഡനത്തിന് കേസ് രജിസ്റ്റര്‍…
Read More »