ഗാന്ധിനഗര്‍: വിവാദം വിട്ടൊഴിയാതെ കോട്ടയം മെഡിക്കല്‍ കോളേജ്. കാന്‍സര്‍ ഇല്ലാത്ത രോഗിയ്ക്ക് കീമോ തെറാപ്പി ചെയ്തതിന് പിന്നാലെ കാന്‍സര്‍ പരിശോധനയുടെ ഫലമാണ് കോട്ടയം മെഡിക്കല്‍ കോളജിനെ കുഴപ്പിച്ചിരിക്കുന്നത്.…