Thirucambadi response in vela vedikkettu
-
News
‘തൃശ്ശൂർ പൂരം ഒതുക്കാനുള്ള ടെസ്റ്റ് ഡോസ്’ വേല വെടിക്കെട്ട് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ: പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന ആരോപണവുമായി തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ. തൃശ്ശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും…
Read More »