theft in bus two ladies arrested in kochi
-
News
ബസില്‍ യാത്രക്കാരിയുടെ മാലപൊട്ടിച്ചു,ബഹളംവെച്ചപ്പോള്‍ ഇറങ്ങിയോടി;കൊച്ചിയില്‍ സ്ത്രീകള്‍ പിടിയില്‍
കൊച്ചി:തിരക്കുള്ള ബസ്സുകളിൽ കയറി മോഷണം നടത്തുന്ന തമിഴ് നാട് സ്വദേശിനികൾ പിടിയിൽ. പഴനി പത്തനങ്കപ്പെട്ടി സ്വദേശികളായ ശരണ്യ (45) ഇന്ദ്ര (44) എന്നിവരെയാണ് ഞാറക്കൽ പോലീസ് പിടികൂടിയത്.…
Read More »