The SP told the Malayali rescue workers to stay away
-
News
രഞ്ജിത് ഇസ്രയേലിനെ പോലീസ് കൈയേറ്റം ചെയ്തു,മലയാളി രക്ഷാപ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്ന് എസ്.പി,പിന്മാറില്ലെന്ന് ദൗത്യത്തിലുള്ളവര്‍
അങ്കോല (കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി. ജില്ലാ പോലീസ് മേധാവിയാണ്…
Read More »