The police have arrested a man who extorted money by offering a job in the name of Vizhinjam port
-
News
വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ ഓഫിസും ലെറ്റര്‍ പാഡും സീലും; ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് നിരവധി പേരില്‍ നിന്നും: യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാളെ പോലിസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരില്‍ നിന്നും…
Read More »