Thailand prime minister spray sanitizer against media persons
-
News
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സാനിറ്റൈസര്‍ ചീറ്റിച്ച് തായ് പ്രധാനമന്ത്രി
ബാങ്കോക്: പ്രതിവാര വാര്‍ത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സാനിറ്റൈസര്‍ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാന് ഒച്ച വിവാദത്തില്‍. മാധ്യമപ്രവര്ത്തകന് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ…
Read More »