swapna suresh
-
News
ക്രൈം നന്ദകുമാറും സ്വപ്നയും താനും എറണാകുളം ഗസ്റ്റ്ഹൗസിൽ വച്ച് കണ്ടു; സ്വർണ്ണക്കടത്ത് കേസിൽ സി.ബി.ഐയെ സമീപിക്കാനായിരുന്നു നീക്കം: ഗൂഡാലോചന കേസിൽ വിശദീകരണവുമായി പി സി ജോർജ്
കോട്ടയം:സ്വർണക്കടത്ത് കേസ് ചർച്ചചെയ്യാൻ സ്വപ്ന സുരേഷും താനുമായി എറണാകുളത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് പിസി ജോർജ്. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈം നന്ദകുമാറും…
Read More » -
News
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യം, സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സ്വപ്ന ഇന്ന് അഭിഭാഷകരെ കണ്ടേക്കും. തിരുവനന്തപുരം കന്റോൺമെന്റ്…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ്:അന്വേഷണം നിലച്ചത് ബിജെപിയിലേക്ക് എത്തിയപ്പോൾ,സമരങ്ങളെ ജനങ്ങളെ രംഗത്തിറക്കി നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം ബിജെപിയിലേക്ക് എത്തിയപ്പോഴാണ് അന്വേഷണം നിലച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണം അയച്ചവരെയും സ്വീകരിച്ചയാളെയും എല്ലാവര്ക്കും അറിയാം. എന്നാല്‍, അന്വേഷണ ഏജന്‍സി…
Read More » -
News
വിജിലന്‍സ് ഡയറക്ടറെ രായ്ക്കുരാമാനം മാറ്റിയതെന്തിന്? ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്കിനെയും ഭയക്കുന്നതെന്തിന്? വി.ഡി.സതീശൻ
കൊച്ചി:രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം…
Read More » -
News
സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്വം,രണ്ട് ദിവസത്തെ വിശ്രമം, ഓഫീസിലെത്തില്ല
പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസിലെ (Gold Smuggling Case) വിവാദങ്ങൾ സംസ്ഥാനത്ത് പുകയുന്നതിനിടെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് (Swapna Suresh) ശാരീരികാസ്വാസ്ഥ്വം. ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ്…
Read More » -
News
വിജിലൻസ് മേധാവിയുടെ നമ്പർ ലഭിച്ചത് ഇൻറർനെറ്റിൽ നിന്ന്,സ്വപ്ന സുരേഷിന്റെ ആത്മഹത്യ ഭയന്നാണ് എംആര്‍ അജിത് കുമാറിനെ വിളിച്ചതെന്ന് ഷാജ് കിരണ്‍
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മഹത്യ ഭയന്നാണ് താന്‍ വിജിലന്‍സ് മേധാവിയായിരുന്ന എംആര്‍ അജിത് കുമാറിനെ വിളിച്ചതെന്ന് ഷാജ് കിരണ്‍. ഇന്റര്‍നെറ്റില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ നമ്ബര്‍ കിട്ടിയത് സ്വപ്ന…
Read More »